മുംബൈ: കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും സെന്‍സെക്സ് 70 പോയന്റ് നേട്ടത്തില്‍ 31,341ലും നിഫ്റ്റി 20 പോയന്റ് ഉയര്‍ന്ന് 9684ലുമാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇയിലെ 984 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 405 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍, ഏഷ്യന്‍ പെയിന്റ്സ്, ലുപിന്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ടി.സി.എസ്, ഒ.എന്‍.ജി.സി, ഇന്‍ഫോസിസ്, ഐ.ടി.സി തുടങ്ങിയവ നഷ്ടത്തിലുമാണ്.