ഓശാന ശുശ്രൂഷയ്ക്കിടെ പള്ളിയില്‍ സ്‌ഫോടനം : 21 പേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഓശാന ശുശ്രൂഷയ്ക്കിടെ പള്ളിയില്‍ സ്‌ഫോടനം : 21 പേര്‍ കൊല്ലപ്പെട്ടു.

ഈജിപ്റ്റ്: ഈജിപ്റ്റിലെ കയ്‌റോയില്‍ ഓശാന ശുശ്രൂഷയ്ക്കിടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. റാന്റ നഗരത്തിലെ സെന്റ് ജോര്‍ജ് കോപ്റ്റിക് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

0Shares