ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ കിടിലന്‍ ഡാന്‍സുമായി യുവതി, വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ കിടിലന്‍ ഡാന്‍സുമായി യുവതി, വീഡിയോ കാണാം

ചെവിയില്‍ ഇയര്‍ഫോണും വെച്ച് ഓടുന്ന സ്‌കൂട്ടറില്‍ നിന്ന് ഡാന്‍സ്. ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്നാണ്, ഇവിടെ യുവതിയുടെ പ്രകടനം കണ്ട് എല്ലാവരും കണ്ണുംതള്ളി നോക്കി. യുവതിയുടെ വീഡിയോ വൈറലായി. ഫ്‌ലൈ എന്ന തലക്കെട്ടോടെയാണ് ഒരാള്‍ വീഡിയോ പങ്കുവെച്ചത്. വൈ ഷുഡ് ബോയ്സ് ഹാവ് ഓള്‍ ഫണ്‍ എന്ന പരസ്യവാചകവും ഒരാള്‍ കമന്റായി നല്‍കിയിട്ടുണ്ട്.

https://twitter.com/DilliDurAst/status/1143606940959825920

സുരക്ഷകളൊന്നും ഉപയോഗിക്കാതെ പഞ്ചാബിക്കാരി സ്ത്രീ നടത്തിയ സാഹസികമായ ഇത്തരമൊരു ഡാന്‍സിന് സോഷ്യല്‍ മീഡിയയില്‍ രസകരമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. അടുത്ത സ്റ്റോപ് മോര്‍ച്ചറിയുടേതാണ്. ഇത് തമാശയല്ല എന്നിങ്ങനെ സ്ത്രീയെ വിമര്‍ശിച്ചുകൊണ്ട് ചില ആളുകള്‍ കമന്റ് ചെയ്യുമ്പോള്‍ ഒരു ഹെല്‍മറ്റ് ധരിക്കാമായിരുന്നു, അത്ഭുതപ്പെടുത്തുന്നു എന്ന് തുടങ്ങി സ്ത്രീയെ അഭിനന്ദിച്ചുകൊണ്ടും ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നു.

0Shares