ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവം. മുന്‍ ബ്ലോക്ക് പ്രസിഡന്റും സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി. പി ബാബുവാണ് അറസ്റ്റിലായത്. നാല് വര്‍ഷമായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയംബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.

0Shares