നേപ്പാള്‍: നേപ്പാളിലെതെരുവിലൂടെ നഗരം ചുറ്റാനിറങ്ങിയ കാണ്ടാമൃഗം ഏവര്‍ക്കും കൗതുകമാവുന്നു. നേപ്പാളിലെ ചെറു പട്ടണമായ സുവാരയിലൂടെ രാത്രിയില്‍ ചുറ്റാനിറങ്ങിയതാണ് കക്ഷി. സുവാരയ്ക്കടുത്തുള്ള ചിത്വാന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തെത്തിയതാവാം ഇതെന്നാണ് കരുതപ്പെടുന്നത്. റോഡിനിരുവശവും ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു കാണ്ടാമൃഗത്തിന്റെ പോക്ക്.

https://www.youtube.com/watch?v=c17bV4eULLw