ഒടുവിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തി കീഴടങ്ങി. കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായായിരുന്ന  സക്കീര്‍ ഹുസൈനോട്  പോലീസിന് കീഴടങ്ങിയേതീരൂ എന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സക്കീർ കീഴടങ്ങണമെന്ന് സിപിഎം നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

thumbnail

 

0Shares