ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി: എല്ലാ കുറ്റവാളികള്‍ക്കും ഒരു പാഠമായി ഈ വിധി.

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി: എല്ലാ കുറ്റവാളികള്‍ക്കും ഒരു പാഠമായി ഈ വിധി.

ന്യൂഡല്‍ഹി:നിര്‍ഭയക്കേസ്സില്‍ നാല് പ്രതികളുടെയും വധിശിക്ഷ സുപ്രീംകോടതി ശരിവച്ചു. ഈ കേസിലെ നാലുപ്രതികളുടെയും വധശിക്ഷയ്ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

ജസ്റ്റിസ് ദീപക് മിശ്രയും ആര്‍ ബാനുമതിയും കുര്യന്‍ ജോസഫും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസില്‍ പ്രതികളുടെ വാദം കേട്ടത്. എന്നാല്‍ കുറ്റകൃത്യം ക്രൂരവും സമാനതകളില്ലാത്തതാണ് കേസെന്നും വധശിക്ഷ റദ്ദാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

0Shares