പാലക്കാട്: ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി സജീര്‍ ആണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശം ലഭിച്ചതായി വിവരങ്ങള്‍. പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബി.സി.എ റഹ്മാന്റെ ഫോണിലാണ് സന്ദേശം ലഭിച്ചത്.