എ​ല്‍​ഡി​ ക്ലാ​ര്‍​ക്ക് പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന്.

  • Post category:news
  • Reading time:1 min read
You are currently viewing എ​ല്‍​ഡി​ ക്ലാ​ര്‍​ക്ക് പ​രീ​ക്ഷ ജൂ​ണ്‍ ആ​റി​ന്.

തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ ജൂണ്‍ ആറിന് ആരംഭിക്കും. ഓഗസ്റ്റ് 19 നാണ് പരീക്ഷ അവസാനിക്കുന്നത്. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. ഇത്തവണ 17.94 ലക്ഷം പേരാണ് എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.

0Shares