‘എയര്‍സേവ’ ആപ്പുമായി വ്യോമസേന മന്ത്രാലയം.

  • Post category:news
  • Reading time:1 min read
You are currently viewing ‘എയര്‍സേവ’ ആപ്പുമായി വ്യോമസേന മന്ത്രാലയം.

തിരുവനന്തപുരം: യാത്രക്കാര്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വ്യോമസേന മന്ത്രാലയം ഒരു പുതിയ ആപ്പ് പുറത്തിറക്കി.ഇന്ത്യയില്‍ നിന്നും തിരിച്ചും സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളുടെയും വിമാനത്താവളങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പതിപ്പുകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയാം.

യാത്രക്കാര്‍ക്ക് വെബ്, മൊബൈല്‍ ഫോണുകള്‍ വഴിയും നേരിട്ടും പരാതിപ്പെടാം. ഇതു വഴി ലഭിക്കുന്ന പരാതികള്‍ അതാത് വിമാനകമ്പനികള്‍ക്ക് കൈമാറി, അരമണിക്കൂറിനകം പരാതിക്കാരന് മൊബൈല്‍, ഇ-മെയില്‍ വഴി മറുപടി നല്‍കുന്നതായിക്കും.

0Shares