
തന്റെ എക്കാലത്തെയും സ്വപ്നം സഫലമായെന്ന കുറിപ്പോടെ ജയറാമിന്റെ മകനും പ്രശസ്ത നടനുമായ കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറുന്നു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ തന്റെ ഒഡി കാറില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ ആണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ ഹൈവേയില്‍ സ്പീഡ് പരിതി ഇല്ലെന്നും ആരും ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കരുത് എന്നും താരം ഉപദേശം നല്‍കുന്നു.
https://www.youtube.com/watch?v=flyI1NvV-xc
