
ഇതാ. കേരളത്തില്‍ വിവാഹിതരാകാന്‍ പോകുന്ന നവദമ്പതികള്‍ വേറിട്ട സേവ് ദി ഡേറ്റ് നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് പ്രതിഷേധം. നോ സി.എ.എ, നോ എന്‍.ആര്‍.സി എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചാണ് വരനും വധുവും എത്തിയത്.
https://www.facebook.com/firstlookweddingphotography/posts/2492309721090178?__xts__[0]=68.ARDMjFKHOPSxD-zfMUEKj9e5r93xORzS7__vHrlP-wtYjVOhIhkGTKtcocQxeiSp17-guk-7JrIGCHP_bXqzJottd-IB83Pl8mh3wJcqladPK3OZVQ19KWcUr7vqj75mgBlny94p_9A-6TMbtQl6gt_4m4QZAV4bZoqf1NdIWeOqOf4H6NS3TsiB78G9EqwbB0fAtSCPyiHBTYTeXJqRvQW8H45gS_EidY3y-q7ooqlQwdt4khX3y15Y6BcY5CDwMyq51T2IQaWMalVaXsD4wFyXGhsBld3jiVfNZNu_ZHxh7E8XmcEjsOrPP6z3nJwYpgaBEgY7w4qCExXDtqtcC8SyObz6&__tn__=-R
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജി.എല്‍ അരുണ്‍ ഗോപി, കൊല്ലം സ്വദേശിനി ആശ ശേഖര്‍ എന്നിവരാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. തങ്ങളുടെ പ്രതിഷേധം ഇങ്ങനെ അറിയിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. 2020 ജനുവരി 31നാണ് അരുണിന്‍റെയും ആശയുടെയും വിവാഹം. നേരത്തെ തന്നെ സേവ് ദി ഡേറ്റ് നടത്തുകയായിരുന്നു.
