റൊമാനിയ: ബാസ്‌കറ്റ് ബോള്‍ കളിക്കിടെ എതിര്‍ ടീമംഗവുമായി കൂട്ടിയിടിച്ച് ന്യൂസിലാന്‍ഡ് താരത്തിന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു. ന്യൂസിലാന്‍ഡ് താരം ബ്രേക്കേഴ്‌സ് ഫോര്‍വേഡ് അകില്‍ മിറ്റ്ച്ചലി(24) ന്റെ ഇടതു കണ്ണാണ് പുറത്തേക്ക് തള്ളി വന്നത്. ബോള്‍ നെറ്റിലേക്ക് ഇടുന്നതിനിടെ എതിര്‍ ടീം അംഗത്തിന്റെ കൈ മിറ്റ്ച്ചലിന്റെ കണ്ണില്‍ ആഞ്ഞു തട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ മിറ്റ്ച്ചലിനെ ഓക്‌ലാന്‍ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://www.youtube.com/watch?v=OLgxMqPjwhY