തിരുവനന്തപുരം: എം എം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു. രാജ്ഭവനില്‍ നടന്നചടങ്ങിൽ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Copyright © 2026 RB Network All rights reserved