‘ഉപ്പും മുളകും’ എന്ന ജനപ്രിയ സീരിയലിലെ അഭിനേതാക്കള്‍ വിവാഹിതരാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ‘ഉപ്പും മുളകും’ എന്ന ജനപ്രിയ സീരിയലിലെ അഭിനേതാക്കള്‍ വിവാഹിതരാകുന്നു


‘ഉപ്പും മുളകും’ എന്ന ജനപ്രിയ സീരിയലിലെ അഭിനയത്രിയായ വര്‍ഷയും തിരക്കഥകൃത്തായ സുരേഷ് ബാബുവും വിവാഹിതരാകുന്നു. ഇതേ സീരിയലിന്റെ തിരക്കഥാകൃത്തും ബാലുവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ ഭാസി എന്ന സുരേഷ് ബാബുവാണ് വര്‍ഷയുടെ വരന്‍. വിവാഹം ആഗസ്റ്റ് 31ന് കൊല്ലത്ത് വെച്ചാണ് നടക്കുന്നത്. ഡാര്‍വിന്റെ പരിണാമം അടക്കം നിരവധി സിനിമകളിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്.

ഫ്ലവേഴ്സ് ചാനല്‍ നിര്‍മ്മിക്കുന്ന ഈ പരമ്പര മോഷ്ടിക്കാന്‍ ചില പ്രമുഖ ചാനലുകള്‍ ലക്ഷ്യമിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. മലയാളത്തിലെ ഹാസ്യനടന്റെ നേതൃത്വത്തില്‍ ഇത്തരം ഒരു ശ്രമം ഉണ്ടായതായി ചാനല്‍ തന്നെയാണ് സ്ഥിരീകരിച്ചത്.

0Shares