ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പ്രചരണം ഇന്ന് അവസാനിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പ്രചരണം ഇന്ന് അവസാനിക്കും.

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം ഇന്ന് അവസാനിക്കും. 15 ജില്ലകളിലെ 73 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. മുസാഫിര്‍ നഗര്‍, ഷംലി എന്നിവിടങ്ങളിലായാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തുന്നത്. എസ്.പി- കോണ്‍ഗ്രസ് സംഖ്യം, ബി.ജെ.പി, ബി.എസ്.പി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തില്‍ ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍.

0Shares