ഈ വര്‍ഷത്തെ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറിലും പിശക്.

  • Post category:news
  • Reading time:1 min read
You are currently viewing ഈ വര്‍ഷത്തെ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറിലും പിശക്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഒരുപാട് വിവാദങ്ങളുമായാണ് ആരംഭിച്ചത്. ഈ വര്‍ഷത്തെ കണക്ക് പരീക്ഷയില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്ത. അതിനാല്‍ കണക്ക് പരീക്ഷ ഈ മാസാവസാനം വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് ജ്യോഗഫി പരീക്ഷയിലുണ്ടായ 43 മാര്‍ക്കിന്റെ ചോദ്യം മോഡല്‍ പരീക്ഷയില്‍ വന്നതാണ് എന്ന ആരോപണവും പുറത്ത് വന്നിരിക്കുന്നത്. കെ.എസ്.ടി.എയാണ് മോഡല്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത്.

0Shares