ഈറോം ഇനി സി.പി.എമ്മിലേക്കോ?

  • Post category:news
  • Reading time:1 min read
You are currently viewing ഈറോം ഇനി സി.പി.എമ്മിലേക്കോ?

തിരുവനന്തപുരം: മണിപ്പൂര്‍ സമര നായിക ഈറോം ശര്‍മ്മിളയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സി.പി.എം ഒരുങ്ങുന്നതായി സൂചന. പാലക്കാട് അട്ടപ്പാടി മട്ടത്തുകാട്ടിലെ ശാന്തി റിഹാബിലിറ്റേഷന്‍ സെന്ററിലെത്തിയ ഈറോമിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചതും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കപടദേശീയതക്കെതിരെ പാലക്കാട് സംഘടിപ്പിക്കുന്ന ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യാമെന്ന് അവര്‍ നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തതും ഈ സൂചനയ്ക്ക് ബലം കൊടുക്കുന്നു.

0Shares