ഈജിപ്തില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ.

  • Post category:news
  • Reading time:1 min read
You are currently viewing ഈജിപ്തില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ.

ഈജിപ്ത്: സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓശാനാ ഞായര്‍ ദിവസമായ ഇന്നലെയും ഈജിപ്ത്തില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഓശാന ഞായറാഴ്ച വിശ്വാസികള്‍ തിങ്ങിനിറഞ്ഞുനിന്ന പള്ളികളിലാണു ഭീകരാക്രമണം നടന്നത്.

സംഭവത്തില്‍ നിരവധി പേര്‍ കെല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് എറ്റെടുത്തു. സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു.

0Shares