ഇ- സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന്റെ ഏഴു പല്ലുകള്‍ നഷ്ടപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഇ- സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന്റെ ഏഴു പല്ലുകള്‍ നഷ്ടപ്പെട്ടു.


വാഷിംങ്ടണ്‍: ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരപരിക്ക്. അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. 30 കാരനായ ആഡ്രൂ ഹാളിനാണ് ഇ- സിഗരറ്റ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. അപകടത്തില്‍ ആഡ്രൂ ഹാളിന്റെ ഏഴു പല്ലുകളാണ് നഷ്ട്‌പ്പെമായത്. സിഗരറ്റ് കത്തിച്ചപ്പോള്‍ മുഖത്തേക്ക് പൊട്ടിത്തെറിച്ചു എന്നാണ് ഇയാള്‍ പറഞ്ഞത്. ബാറ്ററി ചാര്‍ജിലൂടെ പുകയുടെ ഗന്ധം ലഭിക്കുന്ന സിഗരറ്റാണ് ഇ- സിഗരറ്റ്. 2003 ലാണ് ഇത് കണ്ടു പിടിച്ചത്.

https://www.youtube.com/watch?v=D04hmTWfWJQ

0Shares