ഇഷ്ടം മൂത്ത് പിസയെ വിവാഹം ചെയ്ത് 18 കാരി.

  • Post category:news
  • Reading time:1 min read
You are currently viewing ഇഷ്ടം മൂത്ത് പിസയെ വിവാഹം ചെയ്ത് 18 കാരി.

അമേരിക്ക: പിസ കഴിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇഷ്ടം കൂടിയപ്പോള്‍ അമേരിക്കയിലെ ഒഹയോ സ്വദേശിയായ ക്രിസ്റ്റീന്‍ വാഗ്നര്‍ എന്ന 18 കാരി വിവാഹം ചെയ്തത് പിസയെ തന്നെ. ഞെട്ടെണ്ട, ഒറിജിനലായി വിവാഹം കഴിച്ചതല്ല ഇവള്‍ പിസ്സയെ. മുത്തശ്ശിയുടെ വിവാഹ വസ്ത്രം കണ്ടപ്പോള്‍ തോന്നിയ ഒരു കുസൃതിയാണ്. മുത്തശ്ശിയുടെ വസ്ത്രമണിഞ്ഞ് പിസയോടുകൂടി ഒരു ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടു. താന്‍ പിസയെ കല്ല്യാണം കഴിച്ചു എന്ന അടിക്കുറുപ്പോടെ.

0Shares