ആഫ്രിക്ക: സംസ്‌കാരത്തിന്റെം പാരമ്പര്യത്തിന്റെയും ചിലപ്പോഴൊക്കെ ഫാഷന്റെയും പേരില്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ജീവിക്കുന്നവര്‍ നമുക്കെന്നും അത്ഭുതമാണ്. ഇത്തരം മനുഷ്യരെ തെല്ലു ഭയത്തോടയും അത്ഭുതത്തോടെയുമാണ് നമ്മള്‍ നോക്കി കാണുന്നത്. ഇതാ ചില മനുഷ്യ കോലങ്ങള്‍…

