ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു.

ടെഹ്‌റാന്‍: ഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ഇരു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 44 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്.

iran-map
irtrain-accident

ഇറാനിലെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 250km അകലെയാണ് അപകടം നടന്ന സ്ഥലം. പ്രസിഡന്റ് ഹസ്സൻ റൂഹാനി അപകട കാരണം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

02

iran-01

 

https://www.youtube.com/watch?v=GTq-msMRS7U

0Shares