ഇന്ന് വഞ്ചനാദിനം; പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് വഞ്ചനാദിനം; പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഇന്ന് വഞ്ചനാദിനം അചരിക്കും. 24 മണിക്കൂറാണ് സമരം. അപൂര്‍വചന്ദ്ര കമ്മിഷന്‍ മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പ് ഉടമകള്‍ സമരം നടത്തുന്നത്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് സമരം.

0Shares