ഇന്ധന വില വര്‍ധനവില്‍ മാറ്റമില്ല…ഇന്നും കൂടി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധന വില വര്‍ധനവില്‍ മാറ്റമില്ല…ഇന്നും കൂടി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി.ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 90ും കടന്ന് കുതിക്കുകയാണ്. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ ഇവയുടെ വില യഥാക്രമം 90.75 ഉം 79.23 ഉം ആയി.

0Shares