ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 12 കോടിയുടെ പാമ്പിന്‍ വിഷവുമായി നേപ്പാള്‍ സ്വദേശി അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 12 കോടിയുടെ പാമ്പിന്‍ വിഷവുമായി നേപ്പാള്‍ സ്വദേശി അറസ്റ്റില്‍.

കൊല്‍ക്കത്ത: ബംഗളാദേശില്‍ നിന്നും കടത്തിയ 12 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പൂരില്‍ നിന്നാണ് അതിര്‍ത്തി സുരക്ഷാ സേന ഒരാളെ അറസ്റ്റ് ചെയ്തത്.

ഫുള്‍ബാരി പ്രന്‍സാഗറിലെ തപന്‍ സ്വദേശിയായ സുദേബ് ടിഗ്ഗയാണ് അറ്സ്റ്റിലായത്. ബിഎസ്എഫിന്റെ 41 ബറ്റാലിയനും ഖുഷ്മണ്ടി വനം വകുപ്പിനും ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിന്‍വിഷം കണ്ടെത്തിയത്.

0Shares