ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ചെന്നൈയുടെ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ചെന്നൈയുടെ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചെന്നൈ മുംബൈ പോരാട്ടത്തില്‍ ചെന്നൈക്ക് വിജയം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. പെനാല്‍റ്റി വഴിയായിരുന്നു ചെന്നൈയുടെ വിജയ ഗോള്‍ 67ാം മിനുറ്റില്‍ ആയിരുന്നു ചെന്നൈയില്‍ ഗോള്‍. മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടതകോടെ പോയന്റ് നിലയില്‍ മുംബൈ ഏഴാം സ്ഥാനത്തേക്ക പിന്‍തള്ളപ്പെട്ടു.

ഇതോടെ, ആറാം സ്ഥാനത്തുള്ള കേഡരളആ ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത ലഭിച്ചു. വിജയത്തോടെ ചെന്നൈ 32 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ന് നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ജംഷഡ്പൂര്‍ ഗോവയെ നേരിടും മത്സരം വിജയിക്കുന്നവര്‍ക്ക് പ്ലേ ഓഫിന് യോഗ്യത ലഭിക്കും തോല്‍ക്കുന്നവര്‍ പുറത്താകും.

0Shares