ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കുകയോ ഏറ്റെടുക്കല്‍ നടത്തുകയോ ചെയ്യാനുള്ള നീക്കവുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പുകളുമായും വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ ഏറ്റെടുക്കലിനോ നിക്ഷേപത്തിനോ ആണ് നടക്കാനിരിക്കുന്നത്. 
ഇന്റര്‍നെറ്റ് രംഗത്ത് ഇന്ത്യയെ മികച്ച രീതിയില്‍ വളര്‍ച്ച സാധ്യമാക്കാന്‍ സഹായകമാകുന്ന തരത്തിലായിരിക്കും ഗൂഗിളിന്റെ പുതിയ നിക്ഷേപം. നിക്ഷേപ ബാങ്കായ അവന്‍ഡസ് കാപ്പിറ്റലിന്റെ വൈസ് പ്രസിഡന്റ് സീമ റാവുവായിരിക്കും ഇന്ത്യയിലെ ഏറ്റെടുക്കലിന് നേതൃത്വം നല്‍കാനുന്നത്.