ഇനി പാന്‍ കാര്‍ഡ് ലഭിക്കാന്‍ അഞ്ചു മിനിട്ട് മാത്രം മതി.

  • Post category:news
  • Reading time:1 min read
You are currently viewing ഇനി പാന്‍ കാര്‍ഡ് ലഭിക്കാന്‍ അഞ്ചു മിനിട്ട് മാത്രം മതി.

ന്യൂഡല്‍ഹി: ഇനിമുതല്‍ പാന്‍കാര്‍ഡ് അപേക്ഷിച്ച ഉടന്‍ ലഭിക്കും.അതിനായി ആധാര്‍ വഴിയുള്ള ഇ.കെ.വൈ.സി സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് രണ്ടാഴ്ച്ചയെങ്കിലും സമയമെടുക്കും. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ അഞ്ച് മിനിട്ടിനുള്ളില്‍ പാന്‍ നമ്പര്‍ ലഭിക്കും.

0Shares