കൊച്ചി: തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമയ പ്രിയാമണി മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ്. വിഹത്തിനുശേഷവും സിനിമാ രംഗത്ത് സജീവമായിരുന്ന ഈ തരാം ഇനി ചുംബന രംഗത്ത് അഭിനയിക്കാന്‍ തയ്യാറല്ലെന്നാണ് പറയുന്നത്. ഇതിന് കാരണമായി പറയുന്നത് നടന്‍മാരുമായി അടുത്തിടപെടുന്നത് ഭര്‍ത്താവ് മുസ്തഫക്ക് ഇഷ്ടമില്ല.
ഏറെ നാളായുള്ള പ്രണയത്തിന് ഒടുവില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയയുടേയും മുസ്തഫയുടേയും വിവാഹം കഴിഞ്ഞത്. തന്റെ ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമില്ലാത്തതുകൊണ്ട് ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് നടിയുടെ ഇപ്പോഴത്തെ നിലപാട്. അതേസമയം, സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനും കുടുംബത്തിലും നല്ല താല്‍പ്പര്യമാണെന്നും പ്രിയമണി പറയുന്നു.
ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി; കാരണം ഇതാണ്