

വിവാഹ ഫോട്ടോഗ്രാഫിയിലെ വിത്യസ്തപരീക്ഷണങ്ങൾ എത്തിനിൽക്കുന്നത് വെള്ളത്തിനടിയിൽ നടത്തിയ ഫോട്ടോ ഷൂട്ടിലൂടെയാണ്.

വിവാഹ വസ്ത്രത്തില്‍ തന്നെ നടന്ന ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്യുന്നത്.

തമിഴ്നാട്ടിലെ ഒരു ബ്രഹ്മണ വിവാഹത്തിന് ശേഷമാണ് ഈ ഫോട്ടോഷൂട്ട് നടന്നത്.

വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
