ഇത്ഹിന്ദുവിന്‍റെ ഭൂമി, നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല; പൗരത്വനിയമത്തെ അനുകൂലിച്ച്‌ ക്ഷേത്രത്തില്‍ നടന്ന പരിപാടി ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഇത്ഹിന്ദുവിന്‍റെ ഭൂമി, നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല; പൗരത്വനിയമത്തെ അനുകൂലിച്ച്‌ ക്ഷേത്രത്തില്‍  നടന്ന പരിപാടി ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം; വീഡിയോ കാണാം

പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. ഇത്ഹിന്ദുവിന്‍റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി അന്ജിതാ ഉമേഷ്‌ എന്നാ യുവതിക്കെതിരെ രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എറണാകുളം പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.

https://www.facebook.com/watch/?v=165999041325511

0Shares