ഇത്രയും നല്ല ബിരിയാണി കേരളത്തില്‍ എവിടെയും കിട്ടാനില്ല; സിനിമ നിറയെ ബിരിയാണിയുമായി ‘ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ’യുടെ ട്രെയിലര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇത്രയും നല്ല ബിരിയാണി കേരളത്തില്‍ എവിടെയും കിട്ടാനില്ല; സിനിമ നിറയെ ബിരിയാണിയുമായി ‘ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ’യുടെ ട്രെയിലര്‍

കിരണ്‍ നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. എല്ലാ ഞായറാഴ്ചയും കോഴിക്കോട് നടത്തുന്ന ബിരിയാണി നേര്‍ച്ചയുടെ കഥയാണ് സിനിമ പറയുന്നത്. ലെന,വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, അജു, ജോജു, ഭാവന, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

 

0Shares