മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ആന ചവിട്ടി കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മലപ്പുറം പൂക്കോട്ടുംപാടം ടി.കെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലല്‍വെച്ച് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു