ഇടുക്കി കുട്ടിക്കാനത്തിന് സമീപമുണ്ടായ കാർ അപകടം; കാറിലുണ്ടായിരുന്നത് അയ്യപ്പ ഭക്തര്‍; ഒരാൾ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കി കുട്ടിക്കാനത്തിന് സമീപമുണ്ടായ കാർ അപകടം; കാറിലുണ്ടായിരുന്നത് അയ്യപ്പ ഭക്തര്‍; ഒരാൾ മരിച്ചു

ഇടുക്കി: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശി വി.കൃഷ്ണനാണ് മരിച്ചത്. പുലര്‍ച്ചെയോടെ കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്നിലാണ് അപകടം. പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്.

0Shares