ഇടുക്കിയില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടയിടിച്ച് ഒരാള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടയിടിച്ച് ഒരാള്‍ മരിച്ചു.

ഇടുക്കി: ഇടുക്കി കാല്‍വരിമൗണ്ട് പത്താംമൈലില്‍ സ്‌കൂള്‍ ബസ്സ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കട്ടപ്പന കാല്‍വരി മൗണ്ട് പടന്നമാക്കല്‍ മേരി(60)ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares