ഇടുക്കിയില്‍ നാളെ എസ്.എന്‍.ഡി.പി ഹര്‍ത്താല്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയില്‍ നാളെ എസ്.എന്‍.ഡി.പി ഹര്‍ത്താല്‍.

ഇടുക്കി: ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച്ച എസ്.എന്‍.ഡി.പി യൂണിയന്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

നെടുങ്കണ്ടം യൂണിയന്‍ ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

0Shares