
ഉത്തര്‍പ്രദേശ്: ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം സംഭവമണ്ടായത്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികളാണ്.
ഒരു ഡസനിലേറെപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.