കോല്‍ക്കത്ത: കനത്ത മഴ പെയ്ത പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റു നാല് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.
സൗത്ത് 24 പര്‍ഗനസ് ജില്ലയിലാണ് അപകടം. ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Copyright © 2026 RB Network All rights reserved