ഇടിമിന്നലില്‍ 6 മരണം

  • Post category:news
  • Reading time:1 min read
You are currently viewing ഇടിമിന്നലില്‍ 6 മരണം

ഭോപാല്‍: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ഇടി മിന്നലില്‍ ആറുപേര്‍ മരണപ്പെട്ടു. ഇവരില്‍ നാലുപേര്‍ കുട്ടികളാണ്. ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ മിന്നലിലാണ് മൂന്ന്‌പേര്‍ മരിച്ചത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുടുംബത്തിലെ കുട്ടിയുള്‍പ്പടെയുള്ള മൂന്ന് പേരുമാണ് മരിച്ചത്.

0Shares