ആർപ്പോ ആര്‍ത്തവ പരിപാടിയിൽ മുഖ്യമന്ത്രി പങ്കടുക്കില്ല; സംഘാടകര്‍ ചുംബനസമരം പോലുള്ള തീവ്രസ്വഭാവക്കാരാണ്; റിപ്പോർട്ട് നൽകിയത് ഇന്റലിജൻസ്

  • Post category:news
  • Reading time:1 min read
You are currently viewing ആർപ്പോ ആര്‍ത്തവ പരിപാടിയിൽ മുഖ്യമന്ത്രി പങ്കടുക്കില്ല; സംഘാടകര്‍ ചുംബനസമരം പോലുള്ള തീവ്രസ്വഭാവക്കാരാണ്; റിപ്പോർട്ട് നൽകിയത് ഇന്റലിജൻസ്

കൊച്ചി: ആർപ്പോ ആര്‍ത്തവ പരിപാടിയിൽ മുഖ്യമന്ത്രി പങ്കടുക്കില്ലന്ന് വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പരിപാടിയിൽ പങ്കടുക്കേണ്ടതില്ലന്ന് തീരുമാനിച്ചത്. ആർപ്പോ ആര്‍ത്തവ പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്നും ചുംബനസമരം പോലുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയവർ സമരത്തിൽ കടന്നുകൂടിയിട്ടുണ്ടന്നും പോലീസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകി. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുള്ള പ്രചാരണമാണ് ഈ ദ്വിദിന പരിപാടിയിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്.

0Shares