കൊല്ലം: പ്രഭാതസവാരിക്കിടെ നടക്കാനിറങ്ങിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. കോട്ടാത്തല സ്വദേശി ലതകുമാരിയാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
.

Copyright © 2026 RB Network All rights reserved