ആലുവയില്‍ വാഹനാപകടം: രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ആലുവയില്‍ വാഹനാപകടം: രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.

കൊച്ചി: ആലുവ ബൈപ്പാസില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശികളായ സുശീല, പ്രദീപ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേറായി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

 

0Shares