ആരെയും പ്രണയിപ്പിക്കുന്ന ഒരു പ്രണയ ചിത്രം: ഫിദയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ആരെയും പ്രണയിപ്പിക്കുന്ന ഒരു പ്രണയ ചിത്രം: ഫിദയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ബംഗളൂരു: പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവിയുടെ പുതിയ തെലുങ്കു ചിത്രം ഫിദായുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു തനി നാടന്‍ പെണ്‍കുട്ടിയായാണ് സായി പല്ലവി ഫിദയില്‍ എത്തുന്നത്. വരുണ്‍ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമൂലയാണ്.

ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ താരം തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് ഇത്.

0Shares