ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുത്തമിട്ട് കാമറൂണ്‍ .

  • Post category:news
  • Reading time:1 min read
You are currently viewing ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുത്തമിട്ട് കാമറൂണ്‍ .

ലിബര്‍വില്ലെ: ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കി കാമറൂണ്‍. ആദ്യ പകുതിയില്‍ ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നേനിയുടെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലെ ഗോള്‍ കാമറൂണ്‍ തിരിച്ചടിച്ചു. 88-ാം മിനിറ്റിലെ അബുബക്കറിന്റെ ഗോളാണ് കാമറൂണിനെ വിജയത്തിലേക്ക് നയിച്ചത്. കാമറൂണിന്റെ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടമാണിത്.

0Shares