ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച് വനംമന്ത്രി; പ്രതിഷേധം വ്യാപകമാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച് വനംമന്ത്രി; പ്രതിഷേധം വ്യാപകമാകുന്നു

തമിഴ്നാട്ടില്‍ ആദിവാസി ബാലനെ പൊതുമധ്യത്തില്‍ അപമാനിച്ച് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. പ്രദേശത്ത് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണിപ്പോള്‍ ഉയരുന്നത്. നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയാണ് മന്ത്രി ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ചത്.

നീലഗിരിയിലെ മുദുമലൈ ടൈഗര്‍ റിസര്‍വില്‍ (എം.ടി.ആര്‍) ആന സംരക്ഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

0Shares