അഹമ്മദാബാദ് കേരള സമാജം സംഘടിപ്പിച്ച ആരോഗ്യമേളയും വാക്കത്തോണും Dr. ബോബി ചെമ്മണൂരും സിനിമാ നടൻ ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing അഹമ്മദാബാദ് കേരള സമാജം സംഘടിപ്പിച്ച ആരോഗ്യമേളയും വാക്കത്തോണും Dr. ബോബി ചെമ്മണൂരും സിനിമാ നടൻ ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജം ആരോഗ്യമേളയും വാക്കത്തോണും സംഘടിപ്പിച്ചു. പരിപാടി 812 km റൺ യൂണിക്‌ വേൾഡ് റെക്കോർഡ് ഹോൾഡർ Dr. ബോബി ചെമ്മണൂരും സിനിമാതാരം ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. പരിപാടിയിൽ നിരവധിപേർ പങ്കടുത്തു.

0Shares