ചെന്നൈ: സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ സിനിമയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ് നടന്‍ ചിമ്പുവും. മലയാളത്തിലും തമിഴിലുമായ ഒരുക്കുന്നു സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്.
