ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ മദ്യവ്യവസായി വിജയ്മല്ല്യയ്ക്ക് ജാമ്യം. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് വിജയിമല്ല്യയ്ക്ക് താത്കാലിക ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. മല്ല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു.
