അഭിനയ മികവുകൊണ്ട് ഇന്ദ്രൻസിന് സംസ്ഥാനഅവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ ട്രെയ്‌ലർ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing അഭിനയ മികവുകൊണ്ട് ഇന്ദ്രൻസിന് സംസ്ഥാനഅവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ ട്രെയ്‌ലർ കാണാം

നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാണാതായ മകനെത്തേടി അലയുമ്പാഴും ദു:ഖം ഉള്ളിലൊളിപ്പിച്ച് ഇന്ദ്രന്‍സ് നടത്തിയ പ്രകടനത്തിനാണ് ജൂറിയുടെ കയ്യൊപ്പ്.

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നെങ്കിലും റിലീസ് ചെയ്തിരുന്നില്ല. വി.സി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ സിനിമയില്‍ അഭിനയ മികവുകൊണ്ട് ഇന്ദ്രന്‍സ് പുരസ്‌കാരം പിടിച്ചെടുക്കുകയായിരുന്നുവെന്ന് ജൂറി അംഗമായ ടി.വി ചന്ദ്രന്‍ പറഞ്ഞിരുന്നു.

https://www.youtube.com/watch?time_continue=83&v=8D5sUCckeOk

 

 

0Shares